കൈതാരം

#കൈതാരം'......
കൈതകള്‍ കൊണ്ട് നിറഞ്ഞിരുന്നതിനാലാവാം ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര്......



മരങ്ങളും ചെടികളും സസ്യവര്‍ഗങ്ങളും സ്ഥലനാമങ്ങള്‍ക്ക് കാരണമായിത്തീരാറുണ്ട്. കേരളത്തിലെങ്ങുമുണ്ട് ഇതിന് നിരവധി ഉദാഹരണങ്ങള്‍. മാവും പ്‌ളാവും തെങ്ങും വാഴയും മാത്രമല്ല, ഇല്ലിയും കൂവയുമൊക്കെ ചില സ്ഥലപ്പേരുകള്‍ക്കു പിന്നില്‍ കാണാം. കൂനമ്മാവും പ്‌ളാമൂടും അഞ്ചുതെങ്ങും വാഴക്കുളവും ഇല്ലിക്കലും കൂവപ്പാടവും ഒക്കെ ഒന്നാന്തരം ഉദാഹരണങ്ങള്‍. പറവൂര്‍ താലൂക്കിലെ 'കൈതാരം', 'കൈത' എന്ന സസ്യത്തില്‍ നിന്ന് രൂപംകൊണ… See more
— at കൈതാരം kaitharam-North Paravur


 

Comments