കോട്ടയിൽ കോവിലകം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം'
.
പെരിയാറും ചാലക്കുടിയാറും കൂടി ചേർന്ന്
മാളവനപ്പാറയെ തലോടി അറബിക്കടലിനെ
ലക്ഷ്യമാക്കി നീങ്ങുന്ന നിർമ്മല ജലധാര.
സമൃദ്ധിയുടെ നിറകുടങ്ങളുമേന്തി തീരത്തു
നിരനിരയായി നിൽക്കുന്ന കേരളത്തനിമ.
ചാരത്ത്, പോരാട്ടങ്ങളുടെയും പിടിച്ചടക്കലു
കളുടെയും, കൂടി ചേരലിന്റെയും, സൗഹാർദ്ദ
ങ്ങളുടെയും നിരവധി കഥകൾപേറി മൂകസാ
ക്ഷിയായി തലയെടുപ്പോടെ പച്ച വിരിച്ചു നിൽ
ക്കുന്ന കുന്ന്.
അവിടെയാണ് ചരിത്ര പ്രസിദ്ധമായ കോട്ടയിൽ
കോവിലകം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
സ്ഥിതി ചെയ്യുന്നത്.

Comments
Post a Comment